പലരുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന ഇന്ത്യക്കാർ അതിൽ നിന്ന് രക്ഷപ്പെടാൻ നാടുവിട്ടതായിരിക്കും എന്നതാണ് അടുത്ത സുഹൃത്തുക്കൾ പോലും ആദ്യഘട്ടത്തിൽ വിശ്വസിച്ചിരുന്നത്. അന്വേഷണം ഏതാണ്ട് നിലച്ച ഘട്ടത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കിട്ടിയത്.